• admin

  • January 22 , 2022

കൽപ്പറ്റ : സി.പി.എം മുൻ ജില്ലാ സെക്രട്ടറിയും വയനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പ്രചാരകനും ആയിരുന്ന പി എ മുഹമ്മദിന്റെ നിര്യാണത്തിൽ എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിമാരായ സിഎം ശിവരാമൻ, ഡോ. എം പി അനിൽ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പി അശോകൻ, കെ ബി റെനിൽ , അഷറഫ് പൊയിൽ, ജില്ലാ സെക്രട്ടറിമാരായ കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു , അഡ്വക്കേറ്റ് എം.ശ്രീകുമാർ, അനൂപ് ജോജോ , ഷിംജിത്ത് പീറ്റർ, അഡ്വ: കെ യു ബേബി, എപി ഷാബു, എ കെ രവി, ശ്രീ മമ്മൂട്ടി എള്ഖോളി, മുഹമ്മദലി പി, എം കെ ബാലൻ, പി ഡി ശശി, ശിഹാബ് മുട്ടിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .