തരിയോട് സെന്റ് മേരീസ് യുപിസ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

തരിയോട് സെന്റ് മേരീസ് യുപിസ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

തരിയോട് : തരിയോട് എട്ടാം മൈൽ സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ബഹു:റവ.ഫാദർ തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു. പരേതയായ പുത്തൻപുരയിൽ മേരി ചാക്കോയുടെ ഓർമ്മക്കായിട്ടാണ് പാർക്ക് നിർമിച്ചത്.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പയസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ സജി ജോൺ, തരിയോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസി ബാബു, കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി,സജി ചാക്കോ,ജോബി മാനുവൽ,എബിൻ മുട്ടപ്പള്ളി, റെജിലാസ്,ടി എസ് വർക്കി,റോസ എ ജെ,അജീഷ്.പി ജെയ്സൺ ടി.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *