• admin

  • January 5 , 2020

കല്‍പ്പറ്റ : കല്‍പ്പറ്റ: വയനാട് ചുരത്തില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.