:
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സ്‌കാനിങ്ങിന് വലിയ പങ്കുണ്ട്.
അമിത ബി.പി. തിരിച്ചറിയാന്‍
ബി.പി. അപ്പാരറ്റസ് ഉപയോഗിച്ച് ലളിതമായ പരിശോധനയിലൂടെ അമിത ബി.പി. തിരിച്ചറിയാന്‍ സാധിക്കും. ഗര്‍ഭിണിയായ മുതല്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കണം. സാധാരണമായി ഗര്‍ഭിണികള്‍ 28 ആഴ്ച വരെ മാസത്തില്‍ ഒരിക്കലും 28 മുതല്‍ 36 ആഴ്ച വരെ രണ്ടാഴ്ചയിലൊരിക്കലും 36 ആഴ്ചയ്ക്ക് ശേഷം ആഴ്ചയിലൊരിക്കലും പരിശോധന നടത്തണം. അമിത ബി.പി. ഉള്ളവരില്‍ പരിശോധന ചിലപ്പോള്‍ കൂടുതല്‍ തവണ വേണ്ടിവന്നേക്കാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി