കൊച്ചി : 2022 മാര്‍ച്ച് 19-ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പാജന്റില്‍ ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 18-നും 45 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി