ആരവം 2026 മെറിറ്റസ് ഓണാഘോഷം നാളെ മുട്ടിലിൽ

കൽപറ്റ : മെറിറ്റസ് ഗ്ലോബൽ ക്യാമ്പസ് സംഘടിപ്പിക്കുന്ന ആരവം ഓണാഘോഷം നാളെ മുട്ടിൽ കോപ്പർ കിച്ചനിൽ വച്ച് സംഘടിപ്പിക്കും.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്ന പരിപാടി ടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി മുഖ്യാതിഥിയാവും.അഷ്‌റഫ് കൊട്ടാരം,അഡ്വ: അംജദ് ഫൈസി,അസ്മിൻ നിസാർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *