തിരുവനന്തപുരം : തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണ സംബന്ധിയായി അസ്ഥിക്ഷയജന്യ രോഗങ്ങളുടെ ( Osteoporosis ) പരിശോധനയും സൗജന്യ ചികിത്സയും ലഭിക്കും. ദീർഘകാലമായുളള നടുവേദന, ഇടയ്ക്കിടെ അസ്ഥികൾക്കുണ്ടാവുന്ന പൊട്ടലുകൾ, സന്ധിവേദന എന്നീ ലക്ഷണങ്ങളുളളവർ കായചികിത്സാ വിഭാഗത്തെ സമീപിക്കണം. വിശദവിവരങ്ങൾക്ക്:8606749770
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി