കൽപ്പറ്റ : വയനാട് വികസന സമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഡോ:
പി.ലക്ഷ്മണൻ,അഡ്വ.ജവഹർ മാനന്തവാടി ക്ലാസെടുത്തു.വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി,സ്വതന്ത്ര ടീച്ചർ,സിപി റഫീസ്,നിസാർ പള്ളിമുക്ക്,ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.
