വിജയോത്സവം – രാജീവ്‌ ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴ

വിജയോത്സവം – രാജീവ്‌ ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴ

നൂൽപ്പുഴ : രാജീവ്‌ ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴയിലെ വിജയോത്സവം 4-7-2026 ന് ശനിയാഴ്ച നടക്കും. SSLC,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അന്നേ ദിവസം ആദരിക്കും.നൂൽപ്പുഴ MRS SSLC ക്ക് ഇരുപത് വർഷം തുടർച്ചയായി 100 % വിജയം നേടി വരുന്നുണ്ട്.ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 90% വിജയവുമായി സ്ഥാപനം മികച്ച മുന്നേറ്റം നടത്തി.സുൽത്താൻ ബത്തേരി MLA IC ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കളക്ടർ DR.മേഘശ്രീ മുഖ്യ അഥിതിയായി പങ്കെടുക്കും.ജനപ്രതിനിധികളും പട്ടികവർഗ വികസന വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *