Tuesday, November 26, 2019
Home Tags Marad Flat

Tag: Marad Flat

മരട് ഫ്‌ളാറ്റ്; ജെയിന്‍ ഹൗസ് ഉടമ സന്ദീപ് മേത്തയെ തിരഞ്ഞ് ചെന്നൈയില്‍ റെയ്ഡ്

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. എന്നാല്‍ വിവരം അറിഞ്ഞ...

മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്.

മരട്: എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം ഇല്ല, 14 ഉടമകള്‍ക്ക് ഇടക്കാലാശ്വാസം

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകള്‍ക്കു മാത്രമേ ഈ തുക ലഭിക്കൂ. മറ്റുള്ളവര്‍ക്ക്...

ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി അവസാനിച്ചു

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്.

ഇനിയും സമയം നീട്ടില്ല, അര്‍ദ്ധരാത്രിയോടെ മരട് ഫ്‌ളാറ്റ് ഒഴിയണം

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയിരുന്ന സമയപരിധി നീട്ടി. രാത്രി 12 മണി വരെയാണ് സമയപരിധി നീട്ടിയത്. 12 മണി വരെ വെള്ളവും വൈദ്യുതിയും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്....

മരട് ഫ്‌ളാറ്റ് ഒഴിയേണ്ട അവസാന ദിനം ഇന്ന് ; വെളളവും വൈദ്യുതിയും വിച്ഛേദിക്കും

കൊച്ചി: സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് കൂടുതല്‍ താമസക്കാര്‍ ഒഴിഞ്ഞു. സമയപരിധി ഇന്ന് അവസാനിക്കും. ചില ഉടമകള്‍ 15 ദിവസം കൂടി സാവകാശം ചോദിച്ചെങ്കിലും നീട്ടില്ലെന്ന് പൊളിക്കലിന്റെ...

ചെലവ് 30 കോടി; 30 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റും; സുപ്രീം കോടതിയിൽ ബം​ഗളൂരു കമ്പനി

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സന്നദ്ധത അറിയിച്ച് ബാം​ഗ്ലൂർ കമ്പനി സുപ്രീം കോടതിയിൽ ​ഹർജി നൽകി. അക്വുറേറ്റ് ഡിമോളിഷേഴ്സ് എന്ന കമ്പനിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുപ്പത് ദിവസം...

പുതിയ ഹർജികൾ പരി​ഗണിച്ചേക്കില്ല ; സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രജിസ്ട്രി ; മരട് ന​ഗരസഭ യോ​ഗത്തിൽ...

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരി​ഗണിച്ചേക്കില്ല. ആ​ഗസ്റ്റ് അ‍ഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe