Wednesday, November 6, 2019
Home Tags Koodathai case

Tag: Koodathai case

വ്യാജ ഒസ്യത്തിൽ ജോളിക്ക് സഹായം; മൂന്ന് റവന്യൂ ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. താമരശ്ശേരി മുൻ ഡപ്യൂട്ടി തഹസീൽദാർ ജയശ്രീ, കൂടത്തായി മുൻ വില്ലേജ് ഓഫീസർമാരായ...

നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍

കോഴിക്കോട്: നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് കൂടത്തായ് കൂട്ടക്കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍. ജയിലില്‍നിന്നും ഇറങ്ങുമ്പോഴായിരുന്നു പ്രജികുമാറിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് അറിയില്ലെന്നും മുമ്പും പ്രജികുമാര്‍ പറഞ്ഞിരുന്നു.

കൂടത്തായി കേസ്: ജോളിയടക്കം മൂന്ന് പ്രതികളും ജയിലിലേക്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോളി, മാത്യു, പ്രജുകുമാര്‍...

ജോളി അടക്കമുള്ള പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസത്തേക്കു കൂടി നീട്ടി; ജാമ്യാപേക്ഷ പരിഗണിക്കുക 19-ന്

താമരശ്ശേരി: കൂടത്തായി കൊലപാത പരമ്പരക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച നാല് മണി വരെയാണ് താരമശ്ശേരി കോടതി കസ്റ്റഡി നീട്ടി നല്‍കിയത്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 19-ന് പരിഗണിക്കും....

കൂടത്തായി: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, കേസിലെ ഒന്നാം പ്രതി ജോളി, ഇവര്‍ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം...

സയനൈഡിനായി പ്രജികുമാറിനു രണ്ടുകുപ്പി മദ്യവും 5000 രൂപയും നല്‍കിയെന്ന് മാത്യു, ചോദ്യം ചെയ്യലിനായി ഷാജുവും...

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ മുഖ്യ സഹായിയായിരുന്ന കൂട്ടുപ്രതി എം. എസ് മാത്യുവിന്റെ മൊഴി പുറത്ത്. സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിന് നല്‍കിയെന്നാണ്...

കൂടത്തായി കൊലപാതക പരമ്പര; റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി

കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ...

കൂടത്തായി : ഷാജുവിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് നിര്‍ദ്ദേശം. വടകരയിലെ എസ്പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ...

മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്; അറസ്റ്റിലാകുമെന്ന് അറിഞ്ഞതോടെ ജോളി സഹായം തേടി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ കേസിലെ മുഖ്യപ്രതി...

എസ്പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എത്തും, ജോളിയെ ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ എസ്പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ടാകും. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍...
- Register here -

Most Read

2,090FansLike
13FollowersFollow
205SubscribersSubscribe