Saturday, September 21, 2019
Home Tags Kashmir update

Tag: kashmir update

നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു, ജമ്മുവില്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുന:സ്ഥാപിച്ചത്....

ആര്‍ട്ടിക്കിള്‍ 370 ആഭ്യന്തര വിഷയം; ഭീകരവാദം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച: ഇന്ത്യ

ജനീവ: കശ്മീര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഭീകരവാദം നിര്‍ത്തുകയാണെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയാകാമെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി...

കശ്മീര്‍ നിയന്ത്രണം മുന്‍കരുതല്‍ നടപടി, ഒരു ജീവന്‍ പോലും നഷ്ടമായില്ല: ചീഫ് സെക്രട്ടറി

ശ്രീനഗര്‍: പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം പറഞ്ഞു....

കശ്മീര്‍ സാധാരണ നിലയിലേക്ക്, സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

ശ്രീനഗര്‍: കശ്മീര്‍ സാധാരണ നിലയിലേക്ക് എന്ന സൂചന നല്‍കി സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് തിരിച്ചടി. യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ...

പാകിസ്ഥാന്‍ കടുത്ത തീരുമാനങ്ങളിലേക്ക്, ഇന്ത്യയുമായുളള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. പാക് ദേശീയ സുരക്ഷാ കൗണ്‍സിലിന്റേതാണ് തീരുമാനം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണിത്. ഇന്ത്യയിലെ...

കശ്മീര്‍ വിഭജനം: ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാകിസ്ഥാന്‍. പാക് അധിനിവേശ...

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭ പാസാക്കി. 370 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 70...

മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അറസ്റ്റിലായി. ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവര്‍. കരുതല്‍ തടങ്കലില്‍...

കശ്മീരില്‍ നിരോധനാജ്ഞ, മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍

ജമ്മു: ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍. ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe