Friday, October 11, 2019
Home Tags Boris Johnson

Tag: Boris Johnson

ബോറിസ് ജോണ്‍സന് തിരിച്ചടി; പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി

ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ലെന്റ് സസ്‌പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി. അഞ്ചാഴ്ചത്തേക്ക് ആയിരുന്നു ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി...

കരാറില്ലാ ബ്രെക്സിറ്റ് തടഞ്ഞ് നിയമം; തീയതി നീട്ടില്ലെന്ന് പ്രധാനമന്ത്രി

ലണ്ടൻ : യൂറോപ്യൻ യൂണിയനിൽനിന്നു കരാറില്ലാതെ ബ്രിട്ടൻ‌ പിൻമാറുന്നതു തടയാനുള്ള ബിൽ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്സിറ്റ് കരാറിൽ ഒക്ടോബർ 19നകം തീരുമാനം ആയില്ലെങ്കിൽ തീയതി നീട്ടിക്കിട്ടാൻ ബ്രിട്ടിഷ്...

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഉറച്ച് ബോറിസ് ജോണ്‍സന്‍

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പല്ലാതെ പോംവഴിയില്ലെന്ന നിലപാടില്‍ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. തിരഞ്ഞെടുപ്പിനു പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതില്‍ ബുധനാഴ്ച പരാജയപ്പെട്ടെങ്കിലും ഒക്ടോബര്‍ 15 നു തിരഞ്ഞെടുപ്പു നടത്താന്‍ അനുമതി...

ബോറിസ് ജോൺസന് ഇരട്ടപ്രഹരം: ഇടക്കാല തിരഞ്ഞെടുപ്പിനും പാർലമെന്റിന്റെ അംഗീകാരമില്ല

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പാര്‍ലമെന്‍റില്‍ വീണ്ടും തിരിച്ചടി. രാജ്യത്ത് അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് തടയുന്ന പ്രതിപക്ഷ പ്രമേയം...

ബ്രക്‌സിറ്റ് നടപ്പാക്കും: ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഒക്ടോബര്‍ 31 നകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പത്ത് ഡൗണിംഗ് സ്ട്രീറ്റിനു...

ബോറിസ് ജോണ്‍സണ്‍ പുതിയ ബ്രിട്ടന്‍ പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ചുമതലയേല്‍ക്കും. തെരേസ മേയ് രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി...
- Register here -

Most Read

2,090FansLike
13FollowersFollow
199SubscribersSubscribe