Sunday, December 8, 2019

Pathanamthitta

Home Kerala Pathanamthitta

മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്

പത്തനംതിട്ട: ക്രിസ്തുമസ്-പുതുവത്സര ആഘോഷ കാലത്ത് അനധികൃത മദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.കെ.മോഹന്‍കുമാര്‍ അറിയിച്ചു....

ആര്‍ദ്രം ജനകീയം ക്യാമ്പയിന്‍; ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയ 305 ഹോട്ടലുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 305 ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. ആര്‍ദ്രം ജനകീയം ക്യാമ്പെയ്നിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

കാട്ടുതീ: വനംവകുപ്പ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

പത്തനംതിട്ട:കാട്ടുതീ വന സമ്പത്തിന് കാര്യമായ നാശമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലയിലെ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം.

കുട്ടികളുടെ രക്ഷയ്ക്ക് – ‘കുഞ്ഞേ നിനക്കായ്” , ബോധവല്‍ക്കരണവുമായി പൊലീസ്

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി ”കുഞ്ഞേ നിനക്കായ്” എന്ന പേരില്‍ മൂന്ന് ദിവസത്തെ ക്യാമ്പയിന്‍ നടത്തി പൊലീസ്.  കുട്ടികള്‍ക്ക് നേരെ...

നല്ല റോഡ് ഇല്ലാതാകാന്‍ കാരണം അശാസ്ത്രീയമായ പ്രവര്‍ത്തനം: മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: നാടിന്റെ വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള അശാസ്ത്രീയമായ ചില പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ നല്ല റോഡുകള്‍ ഇല്ലാതാകാന്‍ കാരണമെന്ന്  പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി...

കാനനപാത സജീവമായി തുടങ്ങുന്നു

പത്തനംതിട്ട: മണ്ഡല-മകരവിളക്കുല്‍വത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ്...

ആനയടി-കൂടല്‍ റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നാളെ നിര്‍വഹിക്കും

പത്തനംതിട്ട: അടൂര്‍, കുന്നത്തൂര്‍, മാവേലിക്കര, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആനയടി - പഴകുളം - കുരമ്പാല - കീരുകുഴി- ചന്ദനപ്പള്ളി - കൂടല്‍ റോഡ് ദേശീയ നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ...

‘തീര്‍ത്ഥാടനകാലം അട്ടിമറിക്കാനുളള ശ്രമം’; അരവണയില്‍ പല്ലിയെ കണ്ടെന്ന പ്രചാരണത്തിനെതിരെ ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുഗമമായ തീര്‍ത്ഥാടനകാലം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ബോര്‍ഡ പ്രസിഡന്റ്...

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യശേഖരണം തുടങ്ങി

ശബരിമല: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശബരിമലയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ശബരിമലയിലേക്കുള്ള പാതകളായ ളാഹ മുതല്‍ പമ്പ വരേയും...

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍

പത്തനംതിട്ട: കഴിഞ്ഞ മൂന്നര വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കാര്യക്ഷമമായ വികസന പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ജില്ലയിലെ...

Most Read

2,090FansLike
13FollowersFollow
221SubscribersSubscribe