യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ച സംഭവം; കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് നാളെ:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന എസ് പി ഓഫീസ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ദുരന്തബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താനാണ്

Read More

വൈദ്യുതി നിരക്ക് വർദ്ദനവ് പിൻവലിക്കണം കെ ആർ എഫ് എ

മീനങ്ങാടി : വൈദ്യുതി ചാർജ് വർധനവ് ചെറുകിട വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും വമ്പിച്ച സാമ്പത്തിക ഭാരമാണ് ഏൽപ്പിക്കുക. വ്യാപാര മാന്ദ്യവും തകർച്ചയും മറ്റും നേരിടുന്ന വ്യാപാരികൾക്ക് വർധിപ്പിച്ച വൈദ്യുതി ചാർജ് ഇടിതീയായി വന്നിരിക്കുകയാണ് വാടക കെട്ടിടത്തിന് ഏർപ്പെടുത്തിയ ജി എസ് ടി ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങൾ വ്യാപാര മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കവെയാണ് ഇത്തരത്തിലുള്ള ചാർജ് വർദ്ധനവ് എന്നത് പ്രതിസന്ധിയും വലിയ ബാധ്യത വ്യാപാരികൾക്ക് വിളിച്ചുവരുത്തുമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാകൗൺസിൽ

Read More

മുണ്ടക്കൈ-ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ്പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി വയനാട് കലക്ടർ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ് – പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി ജില്ലാ കലക്ടർ. മൈ ഡിയർ സാന്റാ എന്ന പേരിലാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ‘ മുണ്ടക്കൈ – ചൂരൽമലയിലെ കുട്ടികളെയും ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക്സാൻ്റയുടെ സമ്മാനങ്ങളെത്തും . ദുരന്ത ബാധിത മേഖലയിലെ കുട്ടികളെയടക്കം പുഞ്ചിരികളാൽ നിറയ്ക്കാനാണ് ക്രിസ്തുമസ്, ന്യൂഇയർ സമ്മാനങ്ങൾ ഒരുങ്ങുന്നത്. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ബഹുജന സഹകരണ പ്രവർത്തനമായ “മൈ ഡിയർ സാന്റാ” പദ്ധതിയിലൂടെയാണ് ഒരു

Read More

പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കും: ടി. സിദ്ദീഖ് എം.എല്‍.എ

കല്‍പ്പറ്റ : പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം. അഭിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ അഥവാ ട്രോമാകെയര്‍ യൂണീറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്. 50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിര്‍മ്മിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിര്‍മ്മിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം

Read More

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,സായാന്ന ധർണയും നടത്തി

തരുവണ : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈദ്യുതി ചാർജ് വാർദ്ധനവിനെതിരെ വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനവും,സായാന്ന ധർണയും നടത്തി.ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.അസീസ് കൊറോo ഉൽഘാടനം ചെയ്തു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,ജില്ലാ പ്രവർത്തക സമിതി അംഗം പി.മുഹമ്മദ്,പി.കെ.മൊയ്‌ദു,മുതിര മായൻ,കൊടുവേരി അമ്മദ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.കെ.സി.റഫീഖ്‌,കെ.കെ.സി.മൈമൂന,ഈ.വി.സിദീഖ്‌,പി.മോയി,മോയി പാറക്ക,നിസാർ പുലി

Read More

ദേശീയ ഗണിതശാസ്ത്ര ദിനം:ജില്ലാതല മത്സരങ്ങൾ മാനന്തവാടി മേരി മാതാ കോളേജിൽ

മാനന്തവാടി : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ് (KSCSTE) ൻ്റെയും,നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ ( NCSTC ) ൻ്റെയും,ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( DST ) യുടേയും സഹകരണത്തോടെ ദേശീയ ഗണിതശാസ്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബർ പന്ത്രണ്ടാം തിയ്യതി വ്യാഴാഴ്ച്ച നടത്തപ്പെടുന്നു. KSCSTE

Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അവകാശ സംരക്ഷണത്തിനായി രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി

കൽപ്പറ്റ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ് എസ്.പിയു ) വയനാട് ജില്ലാ കമ്മിറ്റി ബ്ലോക്ക് തല പ്രകടനവും ധർണ്ണയും നടത്തി. കൊല്ലത്ത് ചേർന്ന കെ.എസ്.എസ്.പി.യു 32-ാം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം സർവ്വീസ് പെൻഷൻകാർ അഭിമുഖീകരിക്കുന്ന അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനായാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തിയത്. കേരള മുഖ്യമന്ത്രിക്കും ജില്ലാതലത്തിൽ ജില്ലാ കളക്ട‌ർമാർക്കും അവകാശപത്രിക സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. രണ്ടാംഘട്ട പ്രക്ഷോഭം എന്ന നിലയിലാണ് മനുഷ്യാവകാശ ദിനത്തിൽ വിവിധ

Read More

സുഗന്ധഗിരി യു.പി സ്കൂൾക്ലാസുകളിലെല്ലാം ശാസ്ത്രമാസിക നൽകിഅദ്ധ്യാപകർ മാതൃകയാകുന്നു

വൈത്തിരി : കുട്ടികളുടെ ശാസ്ത്രബോധം വളർത്താൻ അവരുടെപ്രിയപ്പെട്ട ശാസ്ത്രമാസികയുറീക്കഎല്ലാ ക്ലാസുകളിലുംഎത്തിച്ച് മാതൃകയാകുകയാണ്സുഗന്ധഗിരി ഗവ: യു.പി സ്കൂളിലെഅദ്ധ്യാപകർ. ജില്ലാ സ്കൂൾ കലോത്സവത്തിലും ഇതര പഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചവിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധം വളർത്താനും, പഠനം രസകരമാക്കാനുംഉള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഹെഡ്മാസ്റ്റർ ടി.കെ അബ്ബാസിൻ്റെ നേതൃത്വത്തിൽ സ്കൂൾ ജീവനക്കാർ വാർഷിക വരിസംഖ്യ നൽകി കൊണ്ട് എല്ലാ ക്ലാസുകളിലും യുറീക്ക എത്തിക്കാൻ തീരുമാനിച്ചത് വിതരണോത്ഘാടനം ക്ലാസ് പ്രതിനിധികൾക്ക് മാസിക നൽകികൊണ്ട്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ജില്ലാ സെക്രട്ടറി പി.അനിൽ കുമാർ നിർവ്വഹിച്ചു.

Read More

മണിപ്പൂരി തനിമ വിളിച്ചോതി ‘കുക്കിഡയസ് പോറ’ മേരി മാതാ കോളേജിൽ

മാനന്തവാടി : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മണിപ്പൂരിൽ നിന്നുള്ള കുക്കി വിദ്യാർഥികളുടെ സാംസ്കാരിക സംഗമം കുക്കി ഡയസ്പോറ ഡിസംബർ 10ന് വൈകുന്നേരം 3 മണി മുതൽ കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൾച്ചറൽ ഫോക്ക് ഡാൻസ്, അഡ്വന്റ് സെലിബ്രേഷൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷക ഘടകങ്ങളായി. കേരളത്തിലെ വിവിധ ജില്ലകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 40 ഓളം കുക്കി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ ഫാ. അജയ് ആന്റണി സ്വാഗതം ആശംസിച്ചു. വയനാട് ലിറ്ററേച്ചർ

Read More

ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്

കൽപ്പറ്റ : ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ.ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്. എം.എസ്. ഗ്രാജ്വേറ്റ്

Read More

മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം

മേപ്പാടി : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്തകേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ

Read More

മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാർഡ്

മുട്ടിൽ : രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുട്ടിലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. നാഷണല്‍ അച്ചീവേഴ്‌സ് ഫൗണ്ടേഷനും ബിസിനസ് ആന്റ് പ്രോഫിറ്റ്‌സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാനല്‍ ഡയറക്ടര്‍ പി.ജെ ഗിരീഷ് കുമാര്‍,

Read More

വയനാട്ടിൽ അഞ്ചിലധികം വാഹനപകടങ്ങൾ:യുവാവ് മരിച്ചു:നിരവധി പേർക്ക് പരിക്ക്.

കൽപ്പറ്റ : വയനാട്ടിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിലായി അഞ്ചിലധികം അപകടം. മുട്ടിൽ, മീനങ്ങാടി, ചെന്നലോട്, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മുട്ടിൽ വാര്യാട് കാറുംബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. , സഹോദരിക്ക്.പരിക്ക്.ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും

Read More

കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നടത്തിയൂത്ത്‌കോണ്‍ഗ്രസുകാരെ തല്ലിചതച്ച സംഭവം: മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : ഉരുള്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിചതച്ച വിഷയം നിയമസഭയില്‍ മുഴങ്ങുമെന്നും പിണറായി വിജയനെ കൊണ്ട് മറുപടി പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ

Read More

ഐ എസ് എം ഖുർആൻ അന്താരാഷ്ട്ര വെളിച്ചം സമ്മേളനം സമാപിച്ചു

വെള്ളമുണ്ട : മനുഷ്യ സമൂഹത്തിന്റെ സമാധാന ജീവിതം മുന്നോട്ടു വയ്ക്കുന്ന ഖുർആനിന്റെ സന്ദേശം ഉൾകൊള്ളാൻ വിശ്വാസി സമൂഹം തയ്യാറാവേണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു.ഐ എസ് എം ഖുർആൻ അന്താരാഷ്ട്ര വെളിച്ചം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഖുർആൻ ഏതെങ്കിലുംഒരു വിഭാഗത്തെ മാത്രമല്ല. അഭിസംബോധന ചെയ്യുന്നത്. മാനവ രാശിയുടെ വിജയമാണ്ഖുർആനിന്റെ പ്രമേയം. ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസം, കർമ്മം, സംസ്കാരം എന്നിവ പ്രായോഗികമാണ്.ഖുർആൻ ഉയർത്തുന്ന മാനവിക വീക്ഷണം കൂടുതൽ പഠന

Read More

100 ദിനം പൂർത്തിയാക്കിയ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ ആദരം

മാനന്തവാടി : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഗോത്ര വിഭാഗത്തിലെ തൊഴിലാളിയെ സഹ പ്രവർത്തകർ ആദരിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട ഒഴുക്കൻ മൂല ഉണ്ടാടി ഉന്നതിയിലെ ലീലയെയാണ് സഹപ്രവർത്തകർ തൊഴിലിടത്തിൽ ആദരിച്ചത്. ആറാം വാർഡിൽ ഇതിനോടകം പത്തിലധികം പേർ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. തൊഴിലാളികൾ ലഡു വിതരണവും നടത്തി.

Read More

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയംടീം

വൈത്തിരി : വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട സമുച്ചയത്തിലെ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്.വിജയകരമായ

Read More

കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നാളെ (ഞായര്‍)

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ എട്ട് ഞായര്‍) വൈകിട്ട് നാലുമണിക്ക് കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. കല്‍പ്പറ്റ ന്യൂ ഹോട്ടലിന് എതിര്‍വശത്തായി നടക്കുന്ന പ്രതിഷേധപരിപാടിയില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതീകാത്മകമായി ജനകീയവിചാരണ നടത്തും. കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.

Read More

സാന്ത്വനമേകാൻ അയൽ കണ്ണികൾ

പടിഞ്ഞാറത്തറ : ഗാല – പടിഞ്ഞാറത്തറ മഹോത്സവ വേദി വെള്ളിയാഴ്ച മറ്റൊരു അപൂർവ്വസംഗമത്തിന് സാക്ഷ്യം വഹിച്ചു. മഹോത്സവം ഒരു ജനകീയ ഉത്സവമാക്കി മാറ്റി നെഞ്ചിലേറ്റിയെങ്കിലും ജീവിത സഞ്ചാരത്തിനിടയിൽ കാൻസർ, പാരപ്ലിജിയ അടക്കമുള്ള പല വിധ രോഗങ്ങളാൽ ഒറ്റപ്പെട്ട് വീടിൻ്റെ അകത്തളങ്ങളിൽ കിടപ്പിലായിപ്പോയവരെ ചേർത്ത് പിടിച്ച് അവരെ ഗാല ഗ്രൗണ്ടിലെത്തിച്ച് കഴിയുന്നവരെ സൗജന്യമായി വിവിധ റൈഡുകകളിൽ കയറ്റിയും ദിവസവും നടക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാൻ അവസരമൊരുക്കിയും സംഘാടകർ മാതൃകയായി. കഴിഞ്ഞ 21 വർഷമായി പടിഞ്ഞാറത്തറ ആസ്ഥാനമായി സാന്ത്വന പരിചരണ

Read More

വയനാട് – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലൂടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡി എം വിംസ്) കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിച്ചു.

മേപ്പാടി : സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന കെ എസ് ആർ ടി സി യുടെ പുതിയ ബസ് സർവ്വീസിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ജീവനക്കാരും സ്വീകരണം നൽകി. ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവ്വഹിക്കുകയും സർവ്വീസ് ആരംഭിയ്ക്കാൻ നേതൃത്വം നൽകിയ കെ

Read More

അഭിഭാഷക ദിനം ആചരിച്ചു

കൽപ്പറ്റ : അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്നും ബാർ കൗൺസിൽ വെൽഫെയർ ഫണ്ടിൽ നടന്ന പരാപഹരണം സംബന്ധിച്ച് പ്രതികളെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തതും പണം അപഹരിച്ചവരെ കണ്ടെത്തി റിക്കവർ ചെയ്യാത്തതിനും പ്രതിഷേധിച്ചു കൊണ്ടും അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് മുപ്പത് ലക്ഷമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാ ജൂനിയർ അഭിഭാഷകരും യാതൊരു നിബന്ധനകളും കൂടാതെ 5000 രൂപ പ്രതിമാസം സ്റ്റൈപ്പൻ്റ് അനുവദിക്കണമെന്നും അഭിഭാഷകർക്ക് പെൻഷൻ

Read More

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞേരി പുളിക്കൽ വയൽ റോഡ് നിർമ്മാണ പ്രവൃത്തി അഡ്വ :ടി.സിദിഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ:റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞേരി പുളിക്കൽ വയൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം അഡ്വ :ടി.സിദിഖ് എം. എൽ. എ നിർവഹിച്ചു. റീബിൽഡ് കേരള പദ്ധതി യിൽ ഉൾപ്പെടുത്തി2 കോടി 30ലക്ഷം രൂപ യാണ് റോഡ് വികസനത്തിനായി ഫണ്ട്‌ അനുവദിച്ചത്. കണിയാമ്പറ്റ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. വി രജിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജേഷ്‌കുമാർ, നജീബ് കരണി, സി.സുരേഷ് ബാബു, ടി . വി . രഘു,

Read More

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു.

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവര്‍ക്ക് മറ്റെവിടെയും വീടില്ലെങ്കില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒന്നാംഘട്ട പുനരധിവാസത്തില്‍ ഉള്‍പ്പെടുന്നവരുടെ കരട് പട്ടിക

Read More

കല്‍പ്പറ്റ നഗരസഭയില്‍ സൗജന്യ കുടിവെള്ള പദ്ധതിക്കായി 19.11 കോടി രൂപയുടെ ഭരണാനുമതി

കല്‍പ്പറ്റ : അമൃത് 2.0 പദ്ധതിയില്‍ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്നു. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കെയെംതൊടി, എ പി മുസ്തഫ, ആയിഷ പള്ളിയാലില്‍, രാജാറാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് സൗജന്യ കുടിവെള്ള കണക്ഷന്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ്

Read More

വാഹനാപകടം;മൂന്നു വയസ്സുകാരൻ മരിച്ചു

ബത്തേരി : നായ്ക്കട്ടി മറുകര രഹീഷ് അഞ്ജന ദമ്പതികളുടെ മകൻ ദ്രുപത് (3) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹൻദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിന്നിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മോഹൻദാസിന് നിസാര പരിക്കേറ്റു . സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.

Read More

പനമരം ഏരിയ സമ്മേളനം സമാപിച്ചു

വെള്ളമുണ്ട : അംബേദ്ക്കര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ ലീനിയര്‍ ആക്‌സലറേറ്റര്‍ സംവിധാനം സ്ഥാപിക്കണംപി പി രാമന്‍ നഗര്‍(വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം) അംബേദ്ക്കര്‍ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് ആ കോശങ്ങള്‍ മാത്രം റേഡിയേഷനിലൂടെ നശിപ്പിക്കാന്‍ സഹായിക്കുന്ന ലീനിയര്‍ ആക്‌സലറേറ്റര്‍ സംവിധാനം സ്ഥാപിക്കണമെന്ന് സിപിഐഎം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.വയനാട് ജില്ലയിലെയും മറ്റ് ഇതര ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവരും ക്യാന്‍സര്‍ ചികിത്സക്കും ഡയാലിസിസിനും ആശ്രയിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക ആശുപത്രിയാണിത്. അര്‍ബുദ രോഗനിര്‍ണ്ണയവും രോഗവുമായി

Read More

നഗരങ്ങളിൽ ഹൈഡ്രജൻ ബലൂണുകൾ ഉയർന്നു: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണ പരിപാടികൾ സജീവം

കൽപ്പറ്റ : ഡിസംബർ 26 മുതൽ 29 വരെ ദ്വാരകയിൽ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിലായി വിവിധ പരിപാടികൾ നടത്തി തുടങ്ങി. , വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ഹൈഡ്രജൻ ബലൂണുകൾ ഉയർത്തിയിട്ടുണ്ട്. വയനാടിന് വായനയുടെയും വിജ്ഞാനത്തിന്റെയും ഒത്തൊരുമയുടെയും പുത്തൻ ഉണർവ് പകരുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ അതിജീവനത്തിന്റെയും സമാശ്വാസത്തിന്റെയും സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. സാഹിത്യത്തിൻ്റെയും കലയുടെയും സംസ്‌കാരത്തിൻ്റെയും ഊഷ്മളമായ

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസാസ്റ്റർ ടൂറിസ്റ്റ് എന്ന് എം. സ്വരാജ്

കൽപ്പറ്റ : പ്രധാനമന്ത്രി ഡിസാസ്റ്റർ ടൂറിസ്റ്റാണന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കേന്ദ്ര മന്ത്രിമാർക്ക് മനുഷ്യ രൂപം മാത്രമേ ഉളളൂവെന്നും അദ്ദേഹം. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ എൽ.ഡി.എഫ് കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തകർന്ന വയനാടിനെ,മലയാളിയുടെ കണ്ണീരിനെ കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥ ആയിരുന്നു മോദിയുടേത്. മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചു പോയി.പക്ഷേ ആർ.എസ്.എസിന് ഒരിക്കലും

Read More

അഡ്വ. പി. ചാത്തുക്കുട്ടിയെ ആദരിച്ചു

കൽപ്പറ്റ : അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി. ചാത്തുക്കുട്ടിയെ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയവും പ്രകൃതിസംരക്ഷണ സമിതിയും ചേർന്ന് ആദരിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായ അഡ്വ. പി. ചാത്തുക്കുട്ടി കല്പറ്റ നഗരസഭാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീനാരായണ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമാണ് അദ്ദേഹം. സത്യത്തിന് വേണ്ടി നിലകൊണ്ട അഭിഭാഷകനും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുമാണ് അഡ്വ. പി. ചാത്തുക്കുട്ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം രസികനും

Read More