ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:101 അംഗ സ്വാഗത സംഘമായി:പോസ്റ്റർ റിലീസ് ചെയ്തു

ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:101 അംഗ സ്വാഗത സംഘമായി:പോസ്റ്റർ റിലീസ് ചെയ്തു

പനമരം : ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തു.ഗേവണിംഗ് ബോഡി അംഗങ്ങളായി
പി ഹസ്സൻ മൗലവി ബാഖവി,കെ അബ്ദുള്ള മുസ്ലിയാർ തരുവണ,താഹിർ തുറാബ് തങ്ങൾ കൽപ്പറ്റ,പി ഉസ്മാൻ മൗലവി,കെകെ മമ്മൂട്ടി മദനി,വരിയിൽ മുഹമ്മദ്,കെ സി മൊയ്തുട്ടി ഹാജി എന്നിവരെ തിരഞ്ഞെടുത്തു.സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ,പി കെ ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം തെക്കേടത്ത് അബൂബക്കർ (വൈസ് ചെയറ്മാൻ) അമീർ അറക്കൽ ബത്തേരി (കൺവീനർ) ഹുദൈഫ് സഖാഫി,റാഷിദ് മുഈനി പികെ ബഷീർ കെല്ലൂർ നൗഫൽ അഹ്സനി (ജോ കൺവീനർ) വി ഹംസ (ഫൈനൻസ് സിക്രട്ടറി) നസീർ കോട്ടത്തറ (കോഡിനേറ്റർ) എന്നിവർ ഭർവാഹികളാണ് വിവിധ സബ് കമ്മറ്റികളും തെരഞ്ഞെടുത്തു.ഇത് സംബന്ധമായ യോഗത്തിൽ പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു ഇബ്രാഹിം സഖാഫി ഉൽഘാടനം ചെയ്തു സയ്യിദ് ഹാഷിർ തങ്ങൾ പ്രാർത്ഥന നടത്തി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ മമ്മൂട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി നസീർ കോട്ടത്തറ സ്വാഗതവും റാഷിദ് മുഇനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *