കെ.കെ.രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ.രാഗേഷിന് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ : ജോലിയില്‍നിന്നു പിരിഞ്ഞ് വിദേശത്തുപോകുന്ന ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്‍ കെ.കെ.രാഗേഷിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.എം.കമല്‍ അധ്യക്ഷത വഹിച്ചു.ടി.എം.ജയിംസ്,റോബിന്‍ മാത്യു മറ്റത്തില്‍,ദീപക് മോഹന്‍,സി.വി.ഷിബു,രതീഷ് കുഞ്ചത്തൂര്‍,സന്തോഷ് എസ്.പിള്ള,ബി. പ്രേമലത എന്നിവര്‍ പ്രസംഗിച്ചു.പ്രസ്‌ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *