തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

മാനന്തവാടി : വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി.ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ.ഫാ.പോൾ ഇടയക്കൊണ്ടാട്ട് കൊടിയേറ്റി.എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല പടവിൽ സഹന ജപമാലയും തുടർന്ന് ദേവാലയത്തിൽ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.ജനുവരി 30,31,ഫെബ്രുവരി 1 തിയ്യതികളിലാണ് പ്രധാന തിരുനാൾ.

Leave a Reply

Your email address will not be published. Required fields are marked *