വെള്ളമുണ്ട : വെള്ളമുണ്ട സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നൈക ഷൈജിത്ത് മുബൈയിൽ നടന്ന നാഷ്ണൽ ലെവൽ പേജൻ്റ് ഷോയിൽ കിരീടം അണിഞ്ഞത്.കേരളത്തിൽ നിന്നുളള ഏക മത്സാർത്ഥി ‘ആയിരുനന്നു നൈക’ 13 ഫാഷൻ ഷോകളിൽ പക്കെടുത്ത നൈക ഇത് വരെ 7 ടൈറ്റിൽ വിന്നർ ആയി കൂടാത,3 ഫസ്റ്റ് റണ്ണർ അപ്പും ഒരു സെക്കൻറ്റ് റണ്ണറപ്പും നൈക നേടി.എറണാകുളം കേന്ദ്രീകരിച്ചുള്ള ബിയാട്രിക്സ് മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യൽ മോഡൽ ആണ് നൈക ഹിന്ന എൽസ ഫാഷൻ,ബിയാട്രിക്സ് മോഡലിങ്ങ് കമ്പനിയുടെ സി.ഇ.ഒ യും:മോഡലും അഭിനേത്രിയും ആയ ഹിന്ന എൽസയുടെ ശിക്ഷ്യയാണ് നൈക,കൂടാതെ ഇൻ്റർനാഷണൽ ഡിസൈനറായ അശ്വിൻ സുകുഗതൻ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് നൈക റാമ്പിൽ ഇറങ്ങിയത്.ഇറങ്ങാനിരിക്കുന്ന രണ്ട് സിനിമകളിലും; ഷോർട്ട് ഫിലിംകളിലും,പരസ്യങ്ങളിലും ഈ മിടുക്കി, അഭിനയിച്ചു കഴിഞ്ഞു:വിലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷൈജിത്തിൻ്റെയും,
ഫിസിയോതെറാപ്പിസ്റ്റിൻ്റായ ദിവ്യയുടെയും മകൾ ആണ്.നൈതിക് ആണ് സഹോദരൻ.
