വയനാട് : ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എം പവർമെന്റ് ഓഫ്
വുമൺ-ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
ജില്ലാ വനിതാ സംരക്ഷണ ഓഫീസ്,എന്നിവയുടെ സം യുക്ത ആഭിമുഖ്യത്തി ൽ എൻട്രി ഫോം ഫോർ
ഗേൾസ്,സഖിവൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളി ലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ
പരിപാടികൾ,ബോധവൽക്കരണ ക്ലാസ്,സിനിമ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി ഐ എ എസ് ഉദ്ഘാടനം ചെയ്തു,CWC അംഗം അഡ്വ:
താനൂജ ജഗദീഷ് അധ്യ ക്ഷത വഹിച്ചു.ജില്ലാ വനി താ ശിശു വികസന ഓഫീ സർ ബിന്ദു ബായ്,
വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ പി,ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ
ഓഫീ സർ(ഇൻസ്ടിട്യൂ ഷണൽ കെയർ).മജേഷ് രാമൻ,മഹിളാ സമഖ്യ സൊസൈറ്റി
സംസ്ഥാന കോ ർഡിനേറ്റർ ബോബി,കോർഡിനേറ്റർ റെജീന അഡ്വ:നിഷ
ഭാസി,ജൂനിയർ സൂപ്രണ്ട് ഡിജി,ഹബ് ജീവനക്കാരായ കുമാരി ആരതി,കുമാരി അശ്വതി,
നിർഭയ,സഖി ജീവനക്കാർ തുടങ്ങിയവർ പങ്കെ ടുത്തു.കുട്ടികൾ കലാപരി പാടികൾ അവതരിപ്പിച്ചു
കുട്ടികൾ തയ്യാറാക്കിയ വിവിധ വസ്തുക്കളുടെ പ്രദർശനവിപണനവും സംഘടിപ്പിച്ചു
