വെള്ളമുണ്ട : ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന
മഠത്തുംകുനി-കോളിയാണ ക്കുന്ന് ഉന്നതിയിലെ നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായ ത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.ആലി കുനിങ്ങാരത്ത്,മേരിക്കുട്ടി തോമസ്,രാധ ബാബു, ചാല കാപ്പുമ്മൽ,വാസു കെ തുടങ്ങിയവർ സംബന്ധിച്ചു.
