റോഡ്‌ ഉത്ഘാടനം ചെയ്തു

റോഡ്‌ ഉത്ഘാടനം ചെയ്തു

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ്‌ മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു.വാർഡ്‌ വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി,ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ,കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *