Districts Wayanad വൈദ്യുതി മുടങ്ങും September 20, 2024September 20, 2024 Rinsha വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുനിക്കരച്ചാൽ, കുനിക്കരച്ചാൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. Share Facebook Twitter Pinterest Linkedin