മാനന്തവാടി : രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള പൊലീസ് നടപടി പ്രവർത്തകരുമായുള്ള വാക്കേറ്റത്തിനിടയാക്കി.നേതാക്കളായ എം.ജി.ബിജു, സിൽവി തോമസ്, എ.എം.നിശാന്ത്, സി. കുഞ്ഞബ്ദുള്ള സി.അബ്ദുൾ അഷറഫ്. പി.വി. ജോർജ്, സണ്ണി ചാലിൽ, ടി.എ.റെജി.മുജീബ് കോടിയോടൻ, പി.വി.എസ് മൂസ, സി.എച്ച്.സുഹൈർ എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി