• admin

  • December 31 , 2021

പിണങ്ങോട് : ഡബ്ല്യൂ.ഒ. എച്ച്‌.എസ്.എസ് സ്കൂളിലെ എസ്.പി.സി(സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്) വിദ്യാർത്ഥികളുടെ ദ്വിദിന ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. എച്ച്‌.എം.അൻവർ ഖൗസ് അധ്യക്ഷത വഹിച്ചു. സുലൈമാൻ തോട്ടോളി, കെ. മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.