വെങ്ങപ്പള്ളിയിൽ  പോലീസ്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

വെങ്ങപ്പള്ളിയിൽ പോലീസ്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

വെങ്ങപ്പള്ളിയിൽ : പോലീസ്കാരൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഒരാളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പുഴമുടി സ്വദേശി ജമാൽ (35)വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *