• admin

  • June 19 , 2022

മുട്ടിൽ : കുട്ടമംഗലം ഗ്രാമിക ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ വാരാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. എൻ. അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാനവാസ് ഓണാട്ട്,അബ്ദു പുൽപ്പാടി ,നസീർ പാലൂർ തുടങ്ങിയവർ സംസാരിച്ചു.