• admin

  • September 10 , 2021

: ചുരത്തിലെ 9-ാം വളവിനും 8-ാം വളവിനും ഇടയിലായി ചുരമിറങ്ങി വരികയായിരുന്ന സ്വിഫ്റ്റ് കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ യാത്രികരായ 4 പേര്‍ക്ക് പരിക്കേറ്റിരുന്നു.ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് നേരിയ തോതില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.