• admin

  • August 8 , 2021

ന്യൂഡൽഹി :

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകൾ. 43,910 പേർ രോഗമുക്തി നേടി. 491 പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.

4,06,822 സജീവ കേസുകളാണ് നിലവിലുളളത്.

ഇതുവരെ 3,19,34,455 പേർക്ക്്pp രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3,10,99,771 പേർ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

50,68,10,492 ഡോസ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയിൽ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വിതരണം ചെയ്തത്.