• admin

  • January 30 , 2021

തിരുവനന്തപുരം : രാജ്യം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴി‍ഞ്ഞ വര്‍ഷം ജനുവരി 30ന് തൃശൂരിലാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷമായി വൈറസിന്‍റെ നിയന്ത്രണത്തിലാണ് നാം. കൈ കഴുകിയും മാസ്കിട്ടും അകലം പാലിച്ചുമെല്ലാം കോവിഡിനെ അകറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വാക്സിന്‍ ആരോഗ്യപ്രവര്‍ത്തരിലേക്കെത്തി എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം.