• admin

  • February 14 , 2022

കൽപ്പറ്റ : ജോലിക്കിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൽപ്പറ്റ ഗൂഡലായിലെ പയന്താറ്റിൽ മാധവനാ (മാനു - 60) മരിച്ചത്. ഗൂഡ ലായ് കുന്നിൽ ഞായറാഴ്ചയാണ് അപകടം. ഭാര്യ: ശോഭന. മക്കൾ: അനുമോൾ , അനില. അഖില, അനിൽ, മരുമക്കൾ: മനോജ്, ഷാജീഷ്, പ്രജീഷ് കൃഷ്ണപ്രിയ.