• admin

  • February 10 , 2021

തിരുവനന്തപുരം : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബി​പി​സി​എ​ല്‍ പെ​ട്രോ കെ​മി​ക്ക​ല്‍ കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ലും കൊ​ച്ചി​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.