Kerala Kozhikode പിക്കപ്പിന് തീ പിടിച്ചു September 28, 2024September 28, 2024 Rinsha താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന്ന് സമീപം ദോസ്ത് പിക്കപ്പിന് തീ പിടിച്ചു. ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഹൈവേ പോലിസ് സംഭവ സ്ഥലത്തുണ്ട്. Share Facebook Twitter Pinterest Linkedin