• admin

  • January 28 , 2023

മാനന്തവാടി :   പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറു വയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കർഷക സംഘം സംസ്ഥാന വൈസ് : പ്രസിഡണ്ട് എം സ്വരാജ് പൊന്നാട അണിയിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി സി.ജി.പ്രത്യൂഷ് , ജില്ലാ എക്സികുട്ടീവ് അംഗം എം.എ. ചാക്കോ , വില്ലേജ് ഭാരവാഹികളായ അഡ്വ.. ജോഷി മുണ്ടക്കൽ, ജോയി കുരിശ്ശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.