• admin

  • March 1 , 2021

ന്യൂഡൽഹി : കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ ക​ത്തു പ​രി​ഗ​ണി​ച്ച്‌ സു​പ്രീം കോ​ട​തി​യാ​ണ് സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത്. ജ​സ്റ്റ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി​യ ക​ത്തി​ല്‍ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യ​ത്.