• admin

  • January 19 , 2020

ന്യൂഡല്‍ഹി :

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈലായ കെ 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം. 3500 കിലോമീറ്റര്‍ റേഞ്ചുള്ള  മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷണം നടത്തിയത്.

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈല്‍ ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് ഉപയോഗിക്കുക.