• admin

  • October 1 , 2022

കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ഇരുപത്തെട്ടാം മൈലിനു സമീപം ഗ്രാനൈറ്റ് കയറ്റി വന്ന ലോറി ബ്രേക്ക് തകറാരിലായി നിയന്ത്രണം വിട്ട് മാനന്തവാടിയിലേക്ക് പെട്രോളുമായി പോവുന്ന ലോറിയിലിടിച്ചാണ് അപകടം ആർക്കും പരിക്കുകളില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.