• admin

  • January 30 , 2021

തൃശ്ശൂർ : ചാലക്കുടിയില്‍ ലോഡ്‍ജിയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. മരോട്ടിച്ചാല്‍ സ്വദേശി സജിത് ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അനിതയുടെ രണ്ട് കുട്ടികളും ഇരുവരുടെയും കൂടെ ലോഡ്‍ജില്‍ ഉണ്ടായിരുന്നു. കുട്ടികളാണ് ലോഡ്‍ജ് അധികൃതരെ സംഭവം അറിയിക്കുന്നത്. രണ്ട് കുട്ടികളെയും അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.