• admin

  • July 13 , 2020

കോട്ടയം : കോട്ടയം ജില്ലയില്‍ ആദ്യ കോവിഡ് മരണം. കോവിഡ് ചികിത്സയിലിരുന്ന ഇടക്കുന്നം സ്വദേശി മരിച്ചു. അബ്ദുല്‍ സലാം (71) കോട്ടയം മെഡിക്കല്‍ കോളജിലാണ് മരണം.