• admin

  • July 22 , 2021

കല്‍പ്പറ്റ : AAWK അംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സൂചന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല്‍പ്പറ്റ ക്ഷേമനിധി ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരത്തില്‍ കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് ജോണ്‍ മാത, സെക്രട്ടറി വാസു എന്നിവര്‍ സംസാരിച്ചു. എകിസ്‌ക്യുട്ടീവ് മെമ്പര്‍മാരായ രാജേഷ്, അഭിലാഷ്, രാജന്‍ എന്നിവര്‍ പങ്കെടുത്തു.