• Lisha Mary

  • April 4 , 2020

ബാംഗ്ലൂര്‍ : കര്‍ണാടകയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഒരാള്‍ മലയാളിയാണ്. ഇയാള്‍ ജര്‍മ്മനിയില്‍ നിന്ന് വന്ന അറുപത് വയസുകാരനാണ്. ഇതോടെ കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 144 ആയി