• admin

  • February 28 , 2021

തിരുവനന്തപുരം : പൂരം എസ് എസ് എല്‍ സി ,ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം കുറിക്കും .17 മുതലാണ് പൊതു പരീക്ഷ .മാര്‍ച്ച്‌ 17 മുതല്‍ ഹയര്‍ സെക്കണ്ടറിക്ക് രാവിലെയും എസ് എസ് എല്‍ സി ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ . 5 നു അവസാനിക്കുന്ന മോഡല്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം വേഗത്തില്‍ നടപ്പാക്കും .10 നു ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും