എം ഡി എം എ-യുമായി രണ്ടുപേർ പിടിയിൽ

എം ഡി എം എ-യുമായി രണ്ടുപേർ പിടിയിൽ

സുൽത്താൻ ബത്തേരി : മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76.44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *