കൽപ്പറ്റ : ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: മെറീന ഫിലിപ്പ് നേതൃത്വം നൽകി. അസ്ഥി സാന്ദ്രതയെ കുറിച്ച് എൻ. എച്ച്. എം ഡോ:മായാ ജോർജ് ബോധവൽക്കരണം ക്ലാസ് നടത്തി. എല്ലാവർക്കും അസ്ഥിബലം വർദ്ധിപ്പിക്കുന്ന കാരെള്ള് കൊണ്ടുള്ള മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി