വെള്ളമുണ്ട : ഷരീഫ ഫാത്തിമ ബീവി കൾച്ചറൽ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മമ്മൂട്ടി നിസാമി മുഖ്യ പ്രഭാശണം നടത്തി.കമർ ലൈല അദ്യക്ഷത വഹിച്ചു.കെ സി മായൻ ഹാജി.അഹമ്മത് മാഷ്,ടി മുഹമ്മത്.സൽമ മോയി.പി കെ അമീൻ.സലീം കേളോത്ത്, ടി നാസർ,മായൻ മുതിര നാസർ പി.ടി അസീസ്, സഫിയ.നബീസ,തുടങ്ങിയവർ സംസാരിച്ചു.റംലമുഹമ്മദ് സ്വാഗതവും.റംല മണ്ടോ ളി നന്ദിയും പറഞ്ഞു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി