• admin

  • January 20 , 2023

: കെ എസ് ആർ ടി സി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ആയിരുന്നയാൾ മരിച്ചു. പുൽപള്ളി സ്വദേശി കനകപറമ്പിൽ സുനിൽ കെ പി (64) ആണ് ഹൃദയാഘാതം മൂലം ഇന്ന് വൈകിട്ടോടെ മരണമടഞ്ഞത് ഭാര്യ അമ്മിണി, മക്കൾ ഷെല്ലി കെ സുനിൽ, സൂരജ് കെ സുനിൽ, മരുമകൾ അഖില എന്നിവർ