മാനന്തവാടി : വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് രാഷ്ട്രീയം മുൻനിർത്തി നിയമനം നൽകിയത് വൻ വിവാദമായിരിക്കുകയാണ് .ഇത്തരം പ്രവണതകൾ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്നതാണന്ന് ആരോപിച്ച് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആ വിശ്വപെട്ട് മുസ്ലിംയൂത്ത് ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു. പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന വിധത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഇടപെടലുകൾ ഗൗരവമേറിയതാണ്.ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റെ് 'ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി , ട്രഷറർ അസീസ് വെള്ളമുണ്ട. സിദ്ധീഖ് പീച്ചംങ്കോട്. ജബ്ബാർചയപ്പേരി.അബൂട്ടി പുലിക്കാട്,ജിൻഷാദ്ബാവ,നാസർപുലിക്കാട്,ഷറഫുഅറുവാൾ'ഉമ്മർ സി.സി. മുഹമ്മദലി വെള്ളമുണ്ട എന്നിവർ നേതൃത്വം. നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി