മാനന്തവാടി :
വനാന്തരങ്ങളിലെ സൂക്ഷ്മ കാഴ്ചകൾ പകർത്തിയ സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനം
എം.എൽ.എ. ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ
കാനന കാഴ്ചാ മർമ്മരങ്ങൾ പകർത്തിയ അൻപതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായ
ഉദ്ഘാടന യോഗത്തിൽ സുധീഷ് പല്ലിശ്ശേരി,
ഷാജി പാമ്പള ,ഒ.ടി. ബാലചന്ദ്രൻ,
ജോസഫ് മാക്കോളി,
അനീസ് മാനന്തവാടി
എന്നിവർ സംസാരിച്ചു
പി .കെ .സുധീർ സ്വാഗതവും സാജിതവയനാട് നന്ദിയും പറഞ്ഞു.
ഓരോ ഫോട്ടോകളും
വനജാലകങ്ങളുടെ
ചാരുതയാർന്ന കാഴ്ചകളാണ്.
പ്രദർശനം ഏപ്രിൽ ആറിന് സമാപിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി