കണ്ണൂർ : കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്നു മെഡലുകളുമായി ജി വി എച്ച് സ് സ് മാനന്തവാടിയിലെ വിദ്യാർത്ഥികൾ വയനാട് ജില്ലയ്ക്ക് അഭിമാനമായി. ഗോലു സോങ്കാർ വെള്ളിമെഡലും ദിൽമിത്ത് ദാമോദർ , ബിലീന ബിജു എന്നിവർ വെങ്കലമെഡലും നേടി. ദേശീയതാരവും കായികാധ്യാപകനുമായ ജെറിൽ സെബാസ്റ്റ്യനാണ് പരിശീലകൻ. ജയസൂര്യ , സിജോ എന്നിവർ സഹ പരിശീലകരാണ്. സ്കൂൾ റസ്ലിംങ്ങ് അക്കാഡിമിയിലാണ് പരിശീലനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി