• admin

  • January 15 , 2022

ചുള്ളിയോട് : 50-മത് സംസ്ഥാന ഖോ‌-ഖോ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർത്തൽ ചടങ്ങ് നടത്തി. സംസ്ഥാന ഖോ ഖോ അസോസിയേഷൻ ഫ്ളാഗ് ഉയർത്തിയത് ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇൻഡ്യ വൈ. പ്രസിഡണ്ട് ജി.വി പിള്ളയും വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ ഫ്ളാഗ് ഉയർത്തൽ ചടങ്ങ് അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡണ്ട് വിജി. ടീച്ചറും ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ലിൻ്റ പതാക ഉയർത്തൽ ചടങ്ങ് ക്ലബ്ബ് സെക്രട്ടറി കെ.സി. ഗംഗാധരനും നിർവ്വഹിച്ചു.